Fai clic su di un'immagine per andare a Google Ricerca Libri.
Sto caricando le informazioni... Verukaldi Malayattoor Ramakrishnan
Nessuno Sto caricando le informazioni...
Iscriviti per consentire a LibraryThing di scoprire se ti piacerà questo libro. Attualmente non vi sono conversazioni su questo libro. ഓരോ മനുഷ്യന്റെ വേരുകൾ ഓടുനത് മരത്തെ പോലെ മനുഷ്യനും മണ്ണിലാണ് ...... കഥകൃത്ത് തന്റെ ജീവിത കഥകളുമായി ബന്ധിപിച്ചാണ് നോവല തയ്യാറാക്കിയിരിക്കുനത് ...... പള്ളികൂടത്തിൽ പോയി പഠിച്ചാലും സ്വന്തം സംസ്കാരം മണ്ണും അതിന്റെ പൈതൃകവും വിലയും മനസിലാകാൻ ശ്രമിക്കാത്ത പണത്തിനും സൗകര്യത്തിനുവേണ്ടി മണ്ണോ മരമോ വെട്ടി മുറിക്കാനും ഒരു സങ്കൊചവുമില്ലതെ ചെട്യ്യാൻ തയാറായ ഈ കാലത്ത് ഈ നോവലിന്റെ പ്രസക്തി വളരെ വലുതാണ്...... ഒരുപാടു ഗൃഹതുരതം തോനുന്ന തരത്തില ഇംഗ്ലീഷ് സിനിമകളിലെ ടൈം മെഷീൻ പോലെ ഭൂതവും വർത്തമാനവും ഇട കലര്‍ത്തി പറയുന്ന ഒരു ഭംഗി ഉണ്ട് ഈ കൃതിക്ക് ....... വായിച്ചു കഴിഞ്ഞ ശേഷം പട്ടവിന്റെ വീഉം രഘുവും അമ്മുലുവും എല്ലാം മനസ്സിൽ അങ്ങനെ നിറഞ്ഞു നില്കുന്നു ........... ( ) nessuna recensione | aggiungi una recensione
Premi e riconoscimenti
Non sono state trovate descrizioni di biblioteche |
Discussioni correntiNessuno
Google Books — Sto caricando le informazioni... GeneriSistema Decimale Melvil (DDC)894.812Literature Literature of other languages Altaic, Finno-Ugric, Uralic and Dravidian languages Dravidian literatures South Dravidian languages MalayalamClassificazione LCVotoMedia:
Sei tu?Diventa un autore di LibraryThing. |